Number of cases increasing in India
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 17 പേരാണ് ഇന്ത്യയില്‍ മരിച്ചത്. ഇതോടെ രാജ്യത്തെ മരിച്ചവരുടെ എണ്ണം 166 ആയി. 540 കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5734 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.